ഭരണനിർവ്വഹണം ജനങ്ങളിലേക്ക് നവസാങ്കേതികതകളെ എത്തിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയമേഖലയാണ്. നവസാങ്കേതികവിദ്യകൾ ഭരണനിർവ്വഹണമേഖലയെ എങ്ങനെ ബാധിക്കുന്നു?, അവിടത്തെ സവിശേഷമായ ഉപവിഷയങ്ങൾ എന്തൊക്കെ?, എന്നിവയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക. തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം. ചർച്ചയുടെ ഫോർമാറ്റ് താഴെക്കൊടുക്കുന്നു.
Author: thinkadmin
ആരോഗ്യം
തിങ്കത്തോണിലെ മറ്റൊരു വിഷയമേഖലയാണ് “ആരോഗ്യം”. നവസാങ്കേതികവിദ്യകൾ ആരോഗ്യമേഖലയെ എങ്ങനെ ബാധിക്കുന്നു?, അവിടത്തെ സവിശേഷമായ ഉപവിഷയങ്ങൾ എന്തൊക്കെ?, എന്നിവയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക. തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.
കൃഷി
നവസാങ്കേതികമുന്നേറ്റങ്ങൾ ഏറ്റവുമധികം മാറ്റങ്ങൾ കൊണ്ടു വന്നിട്ടുള്ള ഒരു മേഖലയാണ് കാർഷികരംഗം. കേരളത്തിൻ്റെ സവിശേഷസാഹചര്യത്തിൽ നവസാങ്കേതികവിദ്യകൾ കാർഷികരംഗത്തെ എങ്ങനെ ബാധിക്കുന്നു, അവിടത്തെ ഉപവിഷയങ്ങൾ എന്തൊക്കെ എന്നിവയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക. കൃഷി എന്നതിൽ ഉപരിയായി ഭക്ഷ്യോല്പാദനരംഗത്തെ സമഗ്രമായി സമീപിച്ചു കൊണ്ടുള്ള ചർച്ചകളാണ് നമുക്ക് വേണ്ടത്. തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.
തൊഴിൽ
ഈ തിങ്കത്തോണിലെ ഒരു പ്രധാനവിഷയമായിരിക്കും “തൊഴിൽ”. പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവ് വ്യാപകമായ തൊഴിൽ നഷ്ടങ്ങളും, പുതിയ തൊഴിലുകളുടെ ആവിർഭാവവും സൃഷഷ്ടിക്കും. ഇതിലൂടെയുണ്ടാകുന്ന സാമൂഹിക അസമത്വങ്ങൾ, അവയെനേരിടേണ്ട പ്രായോഗിക രീതികൾ, നവസാങ്കേതികവിദ്യകൾ തൊഴിൽമേഖലയെ എങ്ങനെ ബാധിക്കുന്നു?, അവിടത്തെ സവിശേഷമായ ഉപവിഷയങ്ങൾ എന്തൊക്കെ?, എന്നിവയൊക്കെയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക. തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.