ഭരണനിർവ്വഹണം

ഭരണനിർവ്വഹണം ജനങ്ങളിലേക്ക് നവസാങ്കേതികതകളെ എത്തിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയമേഖലയാണ്. നവസാങ്കേതികവിദ്യകൾ ഭരണനിർവ്വഹണമേഖലയെ എങ്ങനെ ബാധിക്കുന്നു?, അവിടത്തെ സവിശേഷമായ ഉപവിഷയങ്ങൾ എന്തൊക്കെ?, എന്നിവയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക.  തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം. ചർച്ചയുടെ ഫോർമാറ്റ് താഴെക്കൊടുക്കുന്നു. 

Published
Categorized as Blog

ആരോഗ്യം

തിങ്കത്തോണിലെ മറ്റൊരു വിഷയമേഖലയാണ് “ആരോഗ്യം”. നവസാങ്കേതികവിദ്യകൾ ആരോഗ്യമേഖലയെ എങ്ങനെ ബാധിക്കുന്നു?, അവിടത്തെ സവിശേഷമായ ഉപവിഷയങ്ങൾ എന്തൊക്കെ?, എന്നിവയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക.  തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.

Published
Categorized as Blog

കൃഷി

നവസാങ്കേതികമുന്നേറ്റങ്ങൾ ഏറ്റവുമധികം മാറ്റങ്ങൾ കൊണ്ടു വന്നിട്ടുള്ള ഒരു മേഖലയാണ് കാർഷികരംഗം. കേരളത്തിൻ്റെ സവിശേഷസാഹചര്യത്തിൽ  നവസാങ്കേതികവിദ്യകൾ കാർഷികരംഗത്തെ എങ്ങനെ ബാധിക്കുന്നു, അവിടത്തെ ഉപവിഷയങ്ങൾ എന്തൊക്കെ എന്നിവയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക. കൃഷി എന്നതിൽ ഉപരിയായി ഭക്ഷ്യോല്പാദനരംഗത്തെ സമഗ്രമായി സമീപിച്ചു കൊണ്ടുള്ള ചർച്ചകളാണ് നമുക്ക് വേണ്ടത്.  തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.

Published
Categorized as Blog

തൊഴിൽ

ഈ തിങ്കത്തോണിലെ ഒരു പ്രധാനവിഷയമായിരിക്കും “തൊഴിൽ”. പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവ് വ്യാപകമായ തൊഴിൽ നഷ്ടങ്ങളും, പുതിയ തൊഴിലുകളുടെ ആവിർഭാവവും സൃഷഷ്ടിക്കും. ഇതിലൂടെയുണ്ടാകുന്ന സാമൂഹിക അസമത്വങ്ങൾ, അവയെനേരിടേണ്ട പ്രായോഗിക രീതികൾ,  നവസാങ്കേതികവിദ്യകൾ തൊഴിൽമേഖലയെ എങ്ങനെ ബാധിക്കുന്നു?, അവിടത്തെ സവിശേഷമായ ഉപവിഷയങ്ങൾ എന്തൊക്കെ?, എന്നിവയൊക്കെയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക.  തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.

Published
Categorized as Blog