തിങ്കത്തോണിൽ എന്തായിരിക്കും നടക്കുക?

 • പല വിഷയങ്ങളിൽ താല്പര്യമുള്ള, വിവിധശേഷികളുള്ള വ്യക്തികൾ ഒരുമിച്ചു കൂടുന്നു. 
 • അവരുടെ വിഷയമേഖലയെ പറ്റി ആഴത്തിൽ ചിന്തിക്കുന്നു. 
 • ആ വിഷയങ്ങളുടെ ശക്തിയും, ദൗർബല്യങ്ങളും, സാധ്യതകളും, പരിമിതികളും ചർച്ച ചെയ്യുന്നു. 
 • ആ വിഷയമേഖലകളിലെ പുതിയ ആവശ്യങ്ങൾ കണ്ടെത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു. 
 • പുതിയ ആശയങ്ങൾ രൂപീകരിക്കുന്നു. 
 • പൊതുധാരണയിൽ എത്തിച്ചേരാൻ ശ്രമിക്കുന്നു. (ചിലത് നടക്കും, ചിലത് നടക്കില്ല.. അതൊരു പ്രശ്നമല്ല.)
 • തുടർപ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കുന്നു. 

തിങ്കത്തോണിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ

 1. കൃഷി
 2. ആരോഗ്യം
 3. ഭരണനിർവ്വഹണം
 4. തൊഴിൽ