ശാസ്ത്രം ജനനന്മയ്ക്ക് ശാസ്ത്രം നവകേരളത്തിന്
എന്താണ് തിങ്കത്തോൺ ?
വളരെ വിഭിന്നങ്ങളായ ആശയങ്ങളുള്ള, ഒരു വിഷയത്തിന്റെ തന്നെ വിവിധ തലങ്ങളെ പറ്റി ചിന്തിക്കാൻ കഴിയുന്ന, ആ വിഷയത്തിൽ തല്പരരായ ഒരു കൂട്ടം ആൾക്കാർ ഒരുമിച്ചുകൂടി പുതിയ ചിന്താധാരകൾ ഉണ്ടാക്കുന്ന ഒരു പ്രവർത്തനമാണ് തിങ്കത്തോൺ.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ വജ്രജൂബിലി പ്രവർത്തനങ്ങളോടനുബന്ധിച്ച് “ശാസ്ത്രം നവകേരളത്തിന്, ശാസ്ത്രം ജനനന്മയ്ക്ക്” എന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി, കേരള ശാസ്ത്രസാഹിത്യ പരിഷത്തും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജിയും സംയുക്തമായി ഡിസംബർ 10, 11 തീയതികളിൽ ഒരു തിങ്കത്തോൺ സംഘടിപ്പിക്കുകയാണ്. കൊച്ചിൻ യൂണിവേഴ്സിറ്റി കാമ്പസിൽ വച്ചായിരിക്കും ഈ തിങ്കത്തോൺ നടക്കുക.
ആരോഗ്യം
ജീനോമിക്സ്, നിർമ്മിതബുദ്ധിയുടെ ഉപയോഗം, ജീനോമിക്സിൻ്റെ നൈതികത, ഭാവിയുടെ വാക്സിനുകൾ
ഭരണ നിര്‍വ്വഹണം
ഇൻ്റലിജൻ്റ് ഗവണ്മെൻ്റ്, നിർമ്മിതബുദ്ധിയുടെ ഉപയോഗം, ബ്ലോക് ചെയിൻ, സിവിക് ആപ്പുകൾ , ഇ ഗവേണൻസ്
- 10.00
- Department of Physics, CUSAT
തുടക്കം
തിങ്കത്തോൺ - എന്ത്? എന്തുകൊണ്ട്? എങ്ങനെ? ഉദ്ഘാടനസെഷൻ
- 01.30
കൃഷി, തൊഴിൽ- സമാന്തര സെഷനുകൾ
കൃഷി, തൊഴിൽ- സമാന്തര സെഷനുകൾ - ക്ഷണിതാക്കളുടെ അവതരണങ്ങൾ, ചോദ്യോത്തരവേള